Kerala DD News
Kerala DD News
  • 44 379
  • 42 225 674
അമൃത ഭാരതം | നവഭാരതത്തിന്റെ ഹൃദയസ്പന്ദനങ്ങൾ | 06-07-2024 | Amrutha Bharatham
അമൃത ഭാരതം | നവഭാരതത്തിന്റെ ഹൃദയസ്പന്ദനങ്ങൾ | 06-07-2024 | Amrutha Bharatham
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: DDNewsMalayalam
🔗Facebook: DDMalayalamNews
Переглядів: 7

Відео

എംടിയെ കണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Переглядів 194 години тому
പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻനായരുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സുരേഷ് ഗോപി എം ടി യുടെ അനുഗ്രഹം തേടി. സുരേഷ് ഗോപി , എം ടി യ്ക്ക് പൊന്നാട അണിയിച്ചു. എം ടി യോടൊപ്പം അല്പസമയം ചെലവഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Ch...
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ അഷ്ടമുടിക്കായലിലെ ഉല്ലാസയാത്രയ്ക്കായി കൊല്ലത്തെത്തി
Переглядів 494 години тому
അഷ്ടമുടിക്കായലിലെ ഉല്ലാസയാത്രയ്ക്കായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കൊല്ലത്തെത്തി. എയർ ഫോഴ്സ് ഹെലികോപ്ടറിൽ മൂന്നരയോടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിലിറങ്ങിയ ഉപരാഷ്ട്രപതിയെ കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, എം. മുകേഷ് എം.എൽ.എ., ജില്ലാ കളക്ടർ എൻ. ദേവീദാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഉപരാഷ്ട്രപതി റോഡ് മാർഗ്ഗം തേവള്ളിയിലെ സ്വകാര്യ ഹോട്ടലിൽ എത്തി. രാഷ്ട്രപതിക്കും കുടുംബത്തിനും അഷ്ടമുടിക്ക...
നിതി ആയോഗ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം ||സമ്പൂര്‍ണതാ അഭിയാന്‍ ക്യാമ്പയിൻ അട്ടപ്പാടി ബ്ലോക്കിൽ
Переглядів 444 години тому
നിതി ആയോഗ് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ സമ്പൂര്‍ണതാ അഭിയാന്‍ ക്യാമ്പയിൻ സംഘടിപ്പിച്ചു. അട്ടപ്പാടിയിലെ വിവിധ ഊരുകളിലാണ് ക്യാമ്പയിന്റെ ഭാഗമായി പരിപാടികൾ നടന്നത്. അട്ടപ്പാടിയുടെ തനത് വിത്തിറക്കൽ ഗോത്ര പരിപാടിയായ കമ്പളത്തോടെയാണ് തുടക്കമായത്. ഇതിൻറെ ഭാഗമായി ആരോഗ്യ പരിശോധനാ ക്യാമ്പ്, പോഷകാഹാര പ്രദർശനം, ഭക്ഷ്യ മേള, മണ്ണ് പരിശോധനാ ക്യാമ്പ്...
ആസ്പിറേഷൻ ബ്ലോക്ക് തല പ്രോഗ്രാം ''സമ്പൂർണ്ണത അഭിയാൻ" മാനന്തവാടി പൊരുന്നന്നൂർ ആരോഗ്യ കേന്ദ്രത്തിൽ
Переглядів 64 години тому
ആസ്പിറേഷൻ ബ്ലോക്ക് തല പ്രോഗ്രാം ''സമ്പൂർണ്ണത അഭിയാൻ '' വയനാട് മാനന്തവാടി പൊരുന്നന്നൂർ ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും നീതിആയോഗിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളുടെ പൂര്‍ത്തീകരണം വേഗത്തില്‍ ...
തമിഴ്നാട്ടിലെ BSP സംസ്ഥാന അധ്യക്ഷൻറെ കൊലപാതകം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി MK സ്റ്റാലിൻ
Переглядів 144 години тому
തമിഴ്നാട്ടിൽ BSP സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 8 പേരെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് പറഞ്ഞു. ചെന്നൈ പെരമ്പൂരിന് സമീപം വച്ച് ഇന്നലെ...
പുതിയ ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ച പി.ചിദംബരത്തിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഉപരാഷ്ട്രപതി
Переглядів 94 години тому
പാർലമെന്റ് പാസ്സാക്കി ഈ മാസം ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമങ്ങളെ സംബന്ധിച്ച കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. പുതിയ നിയമങ്ങൾ തയ്യാറാക്കിയത് പാർട്ട് ടൈമർമാരാണെന്ന ചിദംബരത്തിന്റെ പ്രസ്താവന പാർലമെന്റിനോടുള്ള പൊറുക്കാനാവാത്ത നിന്ദയാണെന്ന്, രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് പറഞ്ഞു. ഞങ്ങൾ പാർലമെന്റിൽ പാർട്ട്...
പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 22ന് ആരംഭിക്കും; 23ന് കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും
Переглядів 95 годин тому
പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 22ന് ആരംഭിക്കും. 23ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും. ഈ വർഷം ഫെബ്രുവരിയിൽ ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു . ഇടക്കാല ബജറ്റിന്റെ തുടർച്ചയും വിപുലീകരണവുമായിട്ടാകും പൊതു ബജറ്റ് അവതരിപ്പിക്കുക. അടുത്ത മാസം 12 വരെ സഭ സമ്മേളിക്കും. ബജറ്റ് സമ്മേളനം ഈ മാസം 22ന് ആരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനു രാഷ...
ഭൂമിയിലേക്ക് പതിക്കുന്ന ചിന്ന ഗ്രഹങ്ങൾ ആശങ്കപ്പെടുത്തുന്നതോ...? || ISRO ചെയർമാൻ ഡോ. എസ്. സോമനാഥ്
Переглядів 105 годин тому
ഭൂമിയിലേക്ക് പതിക്കുന്ന ചിന്ന ഗ്രഹങ്ങൾ ആശങ്കപ്പെടുത്തുന്നതാണോ?. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ട. കാരണം നമ്മുടെ ബഹിരാകാശ ഗവേഷകർ ജാഗരൂകരാണെന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥ് പറയുന്നത്, . DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: bit.ly/DDMalayalamNews_...
ആദ്യ മദർ ഷിപ്പിനെ സ്വീകരിക്കാൻ പൂർണ്ണ സജ്ജമായി വിഴിഞ്ഞം തുറമുഖം | ദിവ്യ എസ്. അയ്യർ
Переглядів 265 годин тому
വിഴിഞ്ഞം തുറമുഖം ഈ മാസം 12-ാം തീയതി എത്തുന്ന ആദ്യ മദർ ഷിപ്പിനെ സ്വീകരിക്കാൻ പൂർണ്ണ സജ്ജമായതായി മാനേജിംഗ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം, മദർ ഷിപ്പുകൾക്ക് അടുക്കാൻ സാധിക്കുന്ന ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന തുറമുഖങ്ങളിൽ ഒന്നാണെന്നും ദിവ്യ. എസ്. അയ്യർ ദൂരദർശൻ വാർത്തകളോട് പറഞ്ഞു. DD Malayalam News is the News Wing of DD Malayalam. Broadcasting in...
നീറ്റ് യു.ജി കൌൺസലിംഗ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു
Переглядів 135 годин тому
നീറ്റ് യു.ജി കൌൺസലിംഗ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു
നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ
Переглядів 45 годин тому
നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ
കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നബാർഡ് പുതിയ ജില്ലാ വികസന ഓഫീസുകൾ തുറന്നു
Переглядів 486 годин тому
കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നബാർഡ് പുതിയ ജില്ലാ വികസന ഓഫീസുകൾ തുറന്നു
ന്യൂനപക്ഷ വർഗീയതയെ താലോലിക്കാൻ ഹമാസിനെ വരെ ഇടതുപക്ഷം കൂട്ട് പിടിച്ചു - കെ സുരേന്ദ്രൻ
Переглядів 36 годин тому
ന്യൂനപക്ഷ വർഗീയതയെ താലോലിക്കാൻ ഹമാസിനെ വരെ ഇടതുപക്ഷം കൂട്ട് പിടിച്ചു - കെ സുരേന്ദ്രൻ
കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി - രമേശ് ചെന്നിത്തല
Переглядів 56 годин тому
കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി - രമേശ് ചെന്നിത്തല
ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Переглядів 36 годин тому
ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി || കെ എന്‍ ബാലഗോപാല്‍
Переглядів 46 годин тому
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി || കെ എന്‍ ബാലഗോപാല്‍
വിമാനത്താവളം നിർമ്മിച്ചപ്പോൾ അയോധ്യയിലെ കർഷകർക്ക് അവരുടെ ഭൂമി നഷ്ടമായി - രാഹുൽ ഗാന്ധി
Переглядів 66 годин тому
വിമാനത്താവളം നിർമ്മിച്ചപ്പോൾ അയോധ്യയിലെ കർഷകർക്ക് അവരുടെ ഭൂമി നഷ്ടമായി - രാഹുൽ ഗാന്ധി
സഹകര്‍ സേ സമൃദ്ധി || 102-ാമത്‌ അന്താരാഷ്ട്ര സഹകരണ ദിനം || അമിത് ഷാ
Переглядів 216 годин тому
സഹകര്‍ സേ സമൃദ്ധി || 102-ാമത്‌ അന്താരാഷ്ട്ര സഹകരണ ദിനം || അമിത് ഷാ
ഉപരാഷ്ട്രപതി ഉച്ചതിരിഞ്ഞ് കൊല്ലത്ത് എത്തും; അഷ്ടമുടി കായലിൽ ബോട്ട് യാത്ര നടത്തും
Переглядів 727 годин тому
ഉപരാഷ്ട്രപതി ഉച്ചതിരിഞ്ഞ് കൊല്ലത്ത് എത്തും; അഷ്ടമുടി കായലിൽ ബോട്ട് യാത്ര നടത്തും
ഇന്ത്യ പ്രത്യാശയുടെയും സാധ്യതകളുടെയും സ്ഥലം, ലോകം അത് തിരിച്ചറിയുന്നു - ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
Переглядів 147 годин тому
ഇന്ത്യ പ്രത്യാശയുടെയും സാധ്യതകളുടെയും സ്ഥലം, ലോകം അത് തിരിച്ചറിയുന്നു - ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
തമിഴ്നാട്ടിൽ BSP സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിൽ ആറംഗ സംഘത്തിനായി അന്വേഷണം തുടരുന്നു
Переглядів 197 годин тому
തമിഴ്നാട്ടിൽ BSP സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിൽ ആറംഗ സംഘത്തിനായി അന്വേഷണം തുടരുന്നു
ഹത്രസിൽ പ്രാർത്ഥനായോഗത്തിനിടെ തിക്കിലും, തിരക്കിലും 121 പേർ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി
Переглядів 77 годин тому
ഹത്രസിൽ പ്രാർത്ഥനായോഗത്തിനിടെ തിക്കിലും, തിരക്കിലും 121 പേർ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി
ഹത്രാസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവം; മൗനം വെടിഞ്ഞ്ആൾ ദൈവം ഭോലെ ബാബ
Переглядів 567 годин тому
ഹത്രാസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവം; മൗനം വെടിഞ്ഞ്ആൾ ദൈവം ഭോലെ ബാബ
മല്ലികാർജുൻ ഖർഗെ രണ്ടാഴ്‌ചത്തെ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ
Переглядів 498 годин тому
മല്ലികാർജുൻ ഖർഗെ രണ്ടാഴ്‌ചത്തെ ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ
എടവനക്കാട് കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു
Переглядів 2310 годин тому
എടവനക്കാട് കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വലിയമലയിൽ IISTയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും
Переглядів 1810 годин тому
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ വലിയമലയിൽ IISTയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കേരളത്തിലെത്തി; IISTയുടെ 12-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും
Переглядів 1311 годин тому
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കേരളത്തിലെത്തി; IISTയുടെ 12-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും
"പാലക്കാട് മെഡിക്കൽ കോളേജ് വിഷയത്തിലെ ഇടപെടൽ തൃശ്ശൂരിൽ കരുവന്നൂർ പോലെ BJPയെ വിജയത്തിലേക്ക് നയിക്കും"
Переглядів 2611 годин тому
"പാലക്കാട് മെഡിക്കൽ കോളേജ് വിഷയത്തിലെ ഇടപെടൽ തൃശ്ശൂരിൽ കരുവന്നൂർ പോലെ BJPയെ വിജയത്തിലേക്ക് നയിക്കും"
ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി ഇന്ന് കോഴിക്കോട്
Переглядів 1111 годин тому
ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി ഇന്ന് കോഴിക്കോട്

КОМЕНТАРІ

  • @user-vz7op9yc9p
    @user-vz7op9yc9p Годину тому

    ഭാരതം വികസിക്കുമ്പോൾ അതിൽ അതൃപ്തി കൊള്ളുന്നത് വേറെ ആരുമല്ല കോൺഗ്രസ്സുകാരും മാർക്കിസ്റ്റ്കാരും (കൊ. മാ.ലീ സഖ്യം) അടുത്ത അഞ്ചു വർഷം കഴിഞ്ഞുള്ള തിരെഞ്ഞടുപ്പിൽ കോൺഗ്രസ്സ് തൂത്തുവാരുമത്രെ അന്ന് ആരൊക്കെ ജീവിച്ചിരിക്കുമൊ ആവോ

  • @npchacko9327
    @npchacko9327 Годину тому

    ❤In Kerala... Gramin Roads are well with Tarnish❤

  • @user-hl9xw8hx9b
    @user-hl9xw8hx9b 3 години тому

    ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഫറവോയുടെ കാര്യം ലോകം അവസാനിക്കുന്നിടം വരെ ആ ശരീരം നിലനിൽക്കും

  • @abdulsamad-yp4cs
    @abdulsamad-yp4cs 5 годин тому

    കുളി തോർത്ത് ആണോ സുരേഷ് ഗോപി പൊന്നാട ആയിട്ട് അണിയിക്കുന്നത്?

  • @ambikack5471
    @ambikack5471 7 годин тому

    ശ്രീജഗദീഷ് ധൻകർ പ്രസംഗിക്കുന്നത് ലൈവായി TV യിൽ കണ്ടു. 1 മണിക്കൂറിലധികം നീണ്ട പ്രസംഗം. മഹനീയമായിരുന്നു.❤🙏🙏🙏

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 7 годин тому

    ആ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഇരുമ്പ് കമ്പികളാണ് ജനങ്ങളോടുള്ള വെല്ലു വിളി. ഓർക്കാപ്പുറത്ത് അതൊടിഞ്ഞ് ആളുകളുടെയും വാഹനങ്ങളുടെയും മേൽ പതിക്കും😢😢

  • @muralipk1959
    @muralipk1959 День тому

    ചെറിയതാ 😮😮😮😮😮

  • @manimohanmohan5283
    @manimohanmohan5283 День тому

    👍💖

  • @narayanansarojini1139
    @narayanansarojini1139 День тому

    റോഡുകൾ ഒന്നും നന്നാവണമെന്നു സർക്കാരിന്നോ മന്ത്രിക്കോ , പി ഡബ്ലിയു എഞ്ചിനീയർ മാർക്കോ നിർബന്ധമില്ല ???. പദ്ധതി തുകയുടെ നിശ്ചിത തുക കമ്മീഷൻ കിട്ടി ബോധിച്ചാൽ മതി ???

  • @MarkuttyHenry
    @MarkuttyHenry День тому

    😢

  • @francisd8621
    @francisd8621 День тому

    ഭീകരതയെ അപകടകാരിയായ മൃഗമായ് കണ്ട് ,ഉടനെ ഉന്മൂലനത്തിനായ് തയ്യാറാകണം .....

  • @rageshkrishnansooranadu
    @rageshkrishnansooranadu 2 дні тому

    ❤❤🔥🔥

  • @abdu6688
    @abdu6688 2 дні тому

    എന്നിട്ട് എന്തായി ആൾക്കാരുടെ കണ്ണിൽ പൊടി ഇട്ടു ഉമ്മൻ ചാണ്ടി വന്നു തുറന്നു അന്ന് എന്തൊക്കെ പ്രദേശ ആയിരുന്നു പുതിയ മുതലാളി ഏറ്റെടുത്തു കഞ്ചാവ് തേങ്ങ എന്നൊക്കെ പറഞ്ഞു ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു അത് പൂട്ടിച്ചു മിൽ കുറെ machine ഒക്കെ വരുത്തിച്ച് എല്ലാം മോഡി പിടിപ്പിച്ചു ഇപ്പോ machine ഇല്ല കമ്പനിയും ഇല്ല എല്ലാം പൊളിച്ചു കൊണ്ട് ഇരിക്കുന്നു😢😢 best

  • @pavithranbhaskara5802
    @pavithranbhaskara5802 2 дні тому

    😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅

  • @joseabraham2951
    @joseabraham2951 2 дні тому

    കള്ളൻ മാരും കൊള്ളക്കാരും ഭരിക്കുന്ന നാട് 😊😊😊

  • @aje157
    @aje157 2 дні тому

    🎉🎉🎉

  • @jineshsreeragam5207
    @jineshsreeragam5207 2 дні тому

    Rojo sir❤❤❤❤

  • @rahuleriam
    @rahuleriam 2 дні тому

    ഭാഗ്യം ചക്കയുടെ പേര് മാത്രം തെക്കും വടക്കും ഒന്ന് തന്നെ

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 2 дні тому

    ❤❤❤🎉

  • @vijayana43
    @vijayana43 2 дні тому

    😮😮😮😮😮

  • @muhammadshakeer7604
    @muhammadshakeer7604 2 дні тому

    Best tourissam

  • @ummerpk3266
    @ummerpk3266 2 дні тому

    മണിപ്പൂരിൽ ബിജെപി രണ്ട് സീറ്റിലും പരാജയപ്പെട്ടു. ഇത്തരത്തിലാണ്.ഇന്ത്യൻ ജനത മനുഷ്യത്യരഹിതമായ ബി ജെ പിയുടെ രീതിയെക്കാണുന്നത്. അയോദ്ധ്യയിൽ എന്താണ് സംഭവിച്ചത്, UP മുഖ്യമന്തി രാജീവെച്ച് പോകേണ്ട തല്ലേ? ഇത്രത്തോളം പരാജയം ഏറ്റ് വാങ്ങീട്ടും നവലോകനീതിബോധത്തിലേക്ക് ഭരണഘടനാപരമായി തന്നെ ഇന്ത്യ നയിക്കാനാവാത്ത ധ്രുവീകരണ രാഷ്ടീയം കാലഹരണപ്പെട്ടതാണെന്ന് തിരിച്ചറായാത്ത അരാഷ്ടീയവാദ വ്യവസ്ഥ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇനിയും ദുരന്തമേ സൃഷ്ടിക്കുകയുള്ളൂ. വികസനം മനുഷ്യൻ്റെ സമാധാന തുല്യതയിലൂന്നിയ മൂല്യ സാമൂഹ്യ വ്യവസ്ഥയാവണം അവിടെ മതമോ, ജാതിയോ വരാത്ത പൗരബോധവണം ഏത് സ്ഥാനത്തിരിക്കുന്നവരിലും പ്രാഥമികമായി ഉണ്ടാവേണ്ടത്.

  • @ravikumarkp4889
    @ravikumarkp4889 2 дні тому

    When repeat the news please change atleast the style of presentation

  • @maheshm227
    @maheshm227 2 дні тому

    വിലപ്പെട്ട വിവരങ്ങൾ നൽകിയ ദൂരദർശനും അവതാരികയ്ക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും അഭിനന്ദനങ്ങൾ....

  • @chandrababubabu5467
    @chandrababubabu5467 2 дні тому

    ആ കവർച്ചക്കാരായ indi മുന്നണിയെ ഡിസ്മിസ്സ് ചെയ്യുക.

  • @jhemshimperod6344
    @jhemshimperod6344 2 дні тому

    Modi media Door Darshan

  • @sushamasabu7835
    @sushamasabu7835 2 дні тому

    Genuine news

  • @jankompog
    @jankompog 2 дні тому

    Thanks for uploading

  • @muraleedharantabla8432
    @muraleedharantabla8432 3 дні тому

    🙏🙏🙏🥰🥰🥰

  • @HhdbKokachi
    @HhdbKokachi 3 дні тому

    Body കിട്ടിയോ

  • @sunilkartha5798
    @sunilkartha5798 3 дні тому

  • @ashrafm1103
    @ashrafm1103 3 дні тому

    മോഡിക്ക് ED രാഷ്ട്രീയ ആയുധം ചെറ്റത്തരത്തിനു അന്ത്യമടുത്തു 😀

  • @user-bu4fv9oi5v
    @user-bu4fv9oi5v 3 дні тому

    Manipoor issue nadanna oru varsham munpu athu vasthunishtamay report polum cheyatha channel aanu dhooradarshan

  • @sudhakaranmadhavan9381
    @sudhakaranmadhavan9381 3 дні тому

    India munnanilay M.P maru onnu chindikanam oru sadasil oru vakthi prasangikumbol kazh thaklappla mongathe sraddiche athine marupadiparauka athallayo yukthi.

  • @ajinlalpk
    @ajinlalpk 3 дні тому

    എത്രയോ ഉയർന്ന പ്രായമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കന്മാർ ആണല്ലോ ഇന്ത്യയ്ക്ക് എതിരായിട്ട് സഭയിൽ ഇപ്പോഴും കട്ടുമുടിക്കാൻ വേണ്ടി പ്രസംഗിക്കുന്നത് അവരുടെ ജോലികൾ തന്നെ പണ്ട് മുതൽ പൊതുജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റി കുടുംബം കഴിയലാണ് ഭരണഘടന പൊക്കിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ട് ഹാളിൽ ഇരുന്ന് ചുമ്മാ ബഹളം വയ്ക്കുകയാണ് ഇതെല്ലാം ലോകത്തിലെ ജനങ്ങൾ കാണുന്നുണ്ട് സഭക്കുള്ളിലെ മര്യാദ പോലും കാണിക്കാൻ പഠിക്കാത്ത കോൺഗ്രസിന്റെ നേതാവ് ആയല്ലോ രാഹുൽ 50 വയസ്സ് കഴിഞ്ഞ വ്യക്തികൾ ഇനിയും മനുഷ്യ സ്വഭാവം പഠിച്ചില്ലെങ്കിൽ അവർ എങ്ങനെയാണ് ഇനി പഠിക്കാൻ പോകുന്നത്

  • @AsmabiAsmabi-xx9ix
    @AsmabiAsmabi-xx9ix 3 дні тому

    🎉🎉🎉🎉🎉

  • @shafiov5492
    @shafiov5492 4 дні тому

    MODI.DAYIVAM.ALA..ENE.RAAHUL.GADI.PARAJED KODADI.JADIJI.MODIDEMUNIL.TALATAATININU

  • @AliKutty-xv1oj
    @AliKutty-xv1oj 4 дні тому

    😢

  • @rejithkumar8193
    @rejithkumar8193 4 дні тому

    Opposition party were barking in the parliament like stray dogs. it's very poor show

  • @johnvazhakoottathil8220
    @johnvazhakoottathil8220 4 дні тому

    Everyone should be respected and should be heard. Congress is losing its minimum morality 😢

  • @Rajan-g1d
    @Rajan-g1d 4 дні тому

    Date mistake

  • @ramakrishnank.t.5379
    @ramakrishnank.t.5379 4 дні тому

    10, 0clokinanu shornr depature cheyyendathu,

  • @vijrumbhanam9200
    @vijrumbhanam9200 4 дні тому

    Thayoli Rahul

  • @Sethu-ot7yr
    @Sethu-ot7yr 4 дні тому

    O2wg referred

  • @SasikumarSasidharannair
    @SasikumarSasidharannair 4 дні тому

    JAIII JAIII B J P ONLY KAMAL ONLY MODI JI KO JAIII SHREE RAM ❤❤❤❤❤

  • @bikepackerskerala2765
    @bikepackerskerala2765 4 дні тому

    This week pls

  • @anilkumarsreedharan6452
    @anilkumarsreedharan6452 4 дні тому

    മണ്ടൻ സായിപ്പിന് എന്നും ഹിന്ദുക്കളോട് പുച്ഛമാണ്

  • @sureshdrives
    @sureshdrives 4 дні тому

    Jithesh Mangalathu പൊളിയാണ് , ഒരു സകലകലാ വല്ലഭൻ, പുള്ളിടെ സിനിമാ റിവ്യൂ പൊളിയാണ് . ❤

  • @user-vz7op9yc9p
    @user-vz7op9yc9p 5 днів тому

    പപ്പുമോന് (രാഹുൽ ഗാന്ധിയ്ക്ക്) പ്രതിപക്ഷത്തിരിക്കാൻ സന്തോഷമാണത്രേ... പ്രധാനമന്ത്രീ സ്ഥാനത്ത് ഇരിക്കാൻ കഴിയില്ലല്ലൊ..

  • @franciskt4171
    @franciskt4171 5 днів тому

    അഭിനന്ദനങ്ങൾ 🎉